Aravam Registration

Read carefully

  • എല്ലാ മത്സരങ്ങളും കലോത്സവ മനുവലിന് വിധേയമായിരിക്കും
  • ഒരു കുട്ടിക്ക് മൂന്ന് വ്യക്തികത ഇനങ്ങളിലും (സ്റ്റേജ്) രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം
  • ഒരു ഹൗസിന് വ്യക്തികത സ്റ്റേജ് ഇനങ്ങളിൽ രണ്ടുപേരെയും എല്ലാ ഗ്രൂപ്പ് ഇനങ്ങളിലും ഓരോ ടീമിനേയും പങ്കെടുപ്പിക്കാം രചന ഇനങ്ങളിൽ അഞ്ച് പേർക്ക് വീതം പങ്കെടുക്കാം
  • സ്കിറ്റ് നാടകം മൂകാഭിനയം മോണോ ആക്ട് സ്ക്രീറ്റുകൾ മുൻകൂട്ടി കാണിച്ച് അനുവാദം വാങ്ങിയിരിക്കണം
  • മത്സരാർത്ഥിയുടെ മുഴുവൻ പേര്, ക്ലാസ്, ഡിവിഷൻ, ഹൗസ്, ഇനം എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
  • ഗ്രൂപ്പിനങ്ങളിലെ മുഴുവൻ അംഗങ്ങളുടെയും പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും
  • മേക്കപ്പ് ഇനങ്ങളിൽ കൃത്യസമയത്ത് തന്നെ തയ്യാറായി സ്റ്റേജിൽ റിപ്പോർട്ട് ചെയ്യണം
  • റെക്കോർഡ് ചെയ്ത ഗാനം ഉപയോഗിക്കുന്ന ഇനങ്ങളിൽ ഒരു ഗാനം മാത്രമേ പെൻഡ്രൈവിൽ പാടുള്ളൂ
Please enable JavaScript in your browser to complete this form.
Gender
CHITHRA RACHANA
Upanyasam/Katharachana/Kavitharachana
Prasangam
Padyam Chollal
SINGLE ITEMS (VOCAL)
SINGLE ITEMS (PERFORMANCE)
GROUP ITEMS (VOCAL)
GROUP ITEMS (PERFORMING)
Accept